---
title: "സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് പരിക്ക്"
english_title: "Students injured after falling from school building"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/300566/Students injured after falling from school building"
published_at: "2025-07-04T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6867fe013cc71_Screenshot_20250704_214412_Google.jpg"
keywords: []
---

# സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് പരിക്ക്

> **Lead Summary:** തളിപ്പറമ്പ : സീതി സാഹിമ്പ് ഹയർ സെക്കൻ്റ്റി സ്കൂൾ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് താഴെ വീണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരതര പരിക്ക്. കുട്ടിയെ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തളിപ്പറമ്പ ആസാദ് നഗർ സ്വദേശിയാണ് കുട്ടിയെന്നാണ് അറിയുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

## Article Content

തളിപ്പറമ്പ : സീതി സാഹിമ്പ് ഹയർ സെക്കൻ്റ്റി സ്കൂൾ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് താഴെ വീണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരതര പരിക്ക്. കുട്ടിയെ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തളിപ്പറമ്പ ആസാദ് നഗർ സ്വദേശിയാണ് കുട്ടിയെന്നാണ് അറിയുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/300566/Students injured after falling from school building)